KERALAMതെങ്ങ് കയറ്റ യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടി; തൊഴിലാളി തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം: താഴെയിറക്കിയത് അഗ്നിരക്ഷാസേന എത്തിസ്വന്തം ലേഖകൻ30 Jan 2025 6:51 AM IST